ഭാഷാ ബോധനത്തിൽ ശ്രവണ നൈപുണിക്കുള്ള പ്രാധാന്യം

ശ്രവണം ഭാഷാപഠനത്തിന് അടിസ്ഥാനം

ഭാഷാഭ്യസനം ഒരു പരിധിവരെ നൈസർഗ്ഗികമാണ്.  കുട്ടികളിലുള്ള ഈ നൈസർഗ്ഗികമായ കഴിവുകൾ ഭാഷ സ്വാഭാവികമായിത്തന്നെ പഠിക്കുന്നതിന് സഹായകമാ കുന്നു. ആദ്യമായി ശിശു മറ്റുള്ളവരുടെ സംസാരം കേൾക്കുന്നു. കേൾവിയാണ്. ഭാഷാഭ്യസനത്തിന് അടിസ്ഥാനം. മറ്റുള്ളവരുടെ സംസാരം കേൾക്കുമ്പോൾ ആദ്യം കുട്ടികൾക്ക് മനസ്സിലാവുകയില്ല. ശബ്ദം അതോടൊപ്പം അതിനാസ്പദമായ വസ്തുക്കളോ  കേൾ ക്കുകയോ അവയും തമ്മിലുള്ള ബന്ധം കുട്ടികൾ മനസ്സിലാക്കുന്നു. കേൾക്കുന്നതോടൊപ്പം ദൃശ്യപ് മായ ബിംബവും മനസ്സിൽ പതിയണം. ദൃശ്യരൂപം കാണിച്ചുകൊണ്ട്, കേൾക്കാൻ അവസരം നല്കാം സ്ലൈഡ് പ്രൊജക്ടറിൽ സ്ലൈഡുകൾ കാണിച്ചുകൊണ്ട് അതിലെ ആശയം അധ്യാപകൻ പറയുന്നത്. കുട്ടികൾ കേൾക്കണം. ഈ അഭ്യാസം ആവർത്തിക്കണം. ഫ്ലാഷ്കാർഡുകൾ, ചാർട്ടുകൾ എന്നിവ കാണിച്ച് അതിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ അധ്യാപകൻ പറയണം കേൾക്കാനും കാണാനും ഒരേ സമയത്ത് അവസരമുണ്ടാകുമ്പോൾ വസ്തു. ബോധം മനസ്സിൽ പതിയുന്നു. ഉദാഹരണമായി 'ആന' എന്ന പദമെടുക്കാം. 'ആന'യുടെ ചിത്രം കാണിച്ച് പദം അധ്യാപകൻ ഉച്ചരിക്കുന്നു. ഇത് പലതവണ ആവർത്തിക്കുന്നു. വസ്തുവും ശബ്ദവും തമ്മിലുള്ള ബന്ധം കുട്ടി മനസ്സിലാക്കുന്നു. ഇന്ദ്രിയ ഗോച രമായ ഇത്തരം അഭ്യാസങ്ങൾ ധാരാളം ചെയ്യുമ്പോൾ പ്രയത്നരഹിതമായ ഭാഷാഭ്യസനം നടക്കുന്നു.

ജനനസമയം മുതൽ തന്നെ തന്റെ ചുറ്റും നടക്കുന്ന സംഭാഷണങ്ങൾ കേട്ട് കാര്യങ്ങൾ മനസ്സിലാക്കാ നുള്ള വ്യഗ്രത മനുഷ്യശിശുവിനുണ്ട്. പക്ഷേ, ഈ ശ്രവണം കാര്യക്ഷമമായിരിക്കില്ല. കാരണം, ണത്തിലൂടെ മനസ്സിൽ പതിയുന്ന കാര്യങ്ങൾ ബന്ധപ്പെടുത്താൻ അവന്റെയുള്ളിൽ പൂർവ്വാനുഭവങ്ങൾ ഉണ്ടാവില്ല. ശിശു വളരുന്നതിനനുസരിച്ച് ശ്രവണം ഫലപ്രദമാവുകയും അതിനനുസരിച്ച് കുട്ടി പ്രതിക രിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

ശ്രവണകാര്യത്തിൽ കുട്ടികൾക്ക് ചില നിർദ്ദേശങ്ങൾ കൊടുക്കാൻ രക്ഷിതാക്കൾ മുതിരാറുണ്ട്. പക്ഷെ അങ്ങോട്ട് നിർദ്ദേശം കൊടുത്തതുകൊണ്ടുമാത്രമാകുന്നില്ല. തിരിച്ച്, കുട്ടികൾ പറയുന്നതിനോടും ചോദിക്കുന്നതിനോടും മുതിർന്നവർ നന്നായി പ്രതികരിക്കുകയും വേണം. അവർ നന്നായി ശ്രവിക്കുന്ന തിന് ഇത് അടിസ്ഥാനമിടും. ഇന്നത്തെ കേരളീയാന്തരീക്ഷത്തിൽ കുട്ടികൾക്ക് ശ്രവിക്കാനുള്ള അവസരം കുറവാണ്. കുട്ടികളും

മുതിർന്നവരും ഒന്നിച്ചുകൂടുമ്പോഴാണ് ശ്രവണവും ഭാഷണവും ധാരാളമായി നടക്കുന്നത്. അതിനു

കിട്ടുന്ന അവസരങ്ങൾ സ്വതന്ത്രമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ട്. ഇന്ന് കുട്ടികൾ

റേഡിയോയും ടെലിവിഷനുമാണ് കൂടുതലായി ശ്രവിക്കാനും ശ്രദ്ധിക്കാനും മുതിരുന്നത്.

ശ്രവണവും ശ്രദ്ധയും ഒരേ സാങ്കേതികാർത്ഥത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും രണ്ടും തമ്മിൽ അല്പം വ്യത്യാസമുണ്ട്. ശബ്ദതരംഗങ്ങൾ ശ്രവണേന്ദ്രിയത്തിലൂടെ സ്വീകരിക്കുക മാത്രമാണ് ശ്രവണം കൊണ്ടുദ്ദേശിക്കുന്നത്. ഇത് വെറും കേൾക്കൽ മാത്രമാണ്. അതുകൊണ്ട് എന്താണോ വിവക്ഷിക്കപ്പെ ടുന്നത്. അതു മനസ്സിൽ പതിയണം എന്നു നിർബന്ധമില്ല എന്നാൽ ദ്രവിക്കുന്നതിനൊപ്പം മാനസികമ തീകരണവും കൂടിയാവുമ്പോൾ ശ്രദ്ധിയായി ശ്രവണത്തോടൊപ്പം അവധാരണവും കൂടി നടന്നാ 'ശ്രദ്ധിച്ചു' എന്നു പറയാൻ കഴിയുകയുള്ളൂ. ശ്രവണം ശ്രദ്ധയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോൾ ഗാഢമായി ശ്രദ്ധിക്കുന്നവൻ ഒന്നും ശ്രവിക്കുന്നില്ല എന്നും വന്നേക്കാം. ഇവിടെ ശ്രദ്ധിക്കുന്നു" എന്നതി നർത്ഥം സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്നാണ്.

കുട്ടികളിൽ പ്രാസ വളർത്താൻ അധ്യാപകർ കാര്യമായി യത്നിക്കണം. വെറും "മാതാക്കൾ' എന്ന നിലയിൽ അവരെ കാണരുത്. താൻ പറയുന്നത് ശ്രവിക്കുന്നതോടൊപ്പം ശ്രദ്ധിക്കുന്നുണ്ട്. എന്നും ഉറപ്പുവരുത്തണം. ഭൂരിപക്ഷത്തേയും ശ്രദ്ധാലുക്കളാക്കാനാണ് അധ്യാപകൻ ശ്രമിക്കേണ്ടത്. നാമമാത്രമായ ശ്രദ്ധിക്കുപകരം ബോധപൂർവ്വമായ ശ്രദ്ധയും ആസ്വാദനപരമായ ശ്രദ്ധയും അപഗ്രഥനപരമായ ശ്രദ്ധയും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അധ്യാപകൻ ഒരു കവിത ഗാനാത്മകമായി ചൊല്ലുമ്പോൾ ആസ്വാദനപ രമായ ശ്രദ്ധയാണവിടെ നടക്കുന്നത്. ഒരു കഥ കേൾക്കേണ്ടിവരുമ്പോൾ അതിലെ ഇതിവൃത്തത്തിൻറവിലാപങ്ങളിലേക്ക് മനസ്സു ന്നുപോകുന്നുണ്ടെങ്കിൽ ആയത് അഗ്രമായ ശ്രദ്ധയാണ്. സോ

ശ്യമായ ഒരു കാര്യത്തിൽ ഇടപെടുമ്പോഴാണ് ബോധപൂർവ്വമായ ശ്രദ്ധയുണ്ടാകുന്നത്. ഭാഷ സംസാരിച്ചു തുടങ്ങുന്ന ശൈശവദശയിലും നിത്യജീവിതത്തിലും ശ്രവണം ഒരുപോലെ പ്ര നമാണ്. ആശയഗ്രഹണം നടക്കുന്നതും പ്രാവണത്തിലൂടെയാണ് അതിനാൽ ശബ്ദങ്ങളുടെ ശ്രവണ നല്ല ധാരാളം സന്ദർഭങ്ങൾ ഭാഷാധ്യാപകൻ സൃഷ്ടിക്കണം. അധ്യാപകന്റെ സംസാരം മാതൃകാ രമായിരിക്കണം. അത് ശ്രവിക്കാനും ശ്രദ്ധയോടെ ആശയം ഉൾക്കൊള്ളാനും കുട്ടികൾക്ക് കഴിയണം. പ്രാഥമിക ക്ലാസുകളിൽ കൂടുതൽ സമയം ഇത്തരം അഭ്യാസങ്ങൾക്ക് വിനിയോഗിക്കണം.

പാഠത്തിന്റെ അവതരണസമയത്ത് അധ്യാപകന്റെ മാതൃകാവായന വന്നത്തിന് ഉചിതമാണ്. ഉച്ചാടനം; ശബ്ദവൈവിധ്യം, വികാരരണം, സംഭാഷണവേഗം, പദങ്ങളുടെ ക്രമീകരണം തുടങ്ങ എല്ലാ കാര്യങ്ങളിലും ഈ വായന മാതൃകാപരമാകണം എന്നുപറയേണ്ടതില്ലല്ലോ. മറ്റ് അവസരങ്ങളിൽ അയ ലളിതമായി അധ്യാപകൻ സംസാരിക്കണം. കുട്ടികൾ എന്താണ് ചെയ്യേണ്ടതെന്ന നിർദ്ദേശം മുൻകൂട്ടി കൊടുക്കുന്നത് ശ്രദ്ധാപൂർവ്വം വിധാൻ പ്രേരണയാകും. ശ്രവണം ശ്രദ്ധയിലേക്ക് കടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. ആവശ്യത്തിലേറെ ആവർത്തിച്ചാവർത്തിച്ചു പറയുന്ന രീതി അധ്യാപകൻ ഴിവാക്കണം. ഒരു കാര്യം ഒന്നോ ഏറിയാൽ രണ്ടോ പ്രാവശ്യമേ അധ്യാപകൻ പറയുകയുള്ളൂ എന്ന് ബോധ്യം വരുന്ന കുട്ടി ശ്രദ്ധയോടെ ശ്രവിക്കും. ക്രമത്തിൽ അധ്യാപകൻ പറയുന്ന ഏതു കാര്യവും 'റ്റയടിക്കു പിടിച്ചെടുക്കാനുള്ള കഴിവു കുട്ടികളിൽ രൂപപ്പെടണം.

കുട്ടികളിൽ വനവും ശ്രദ്ധയും ആഗ്രഹിക്കുന്ന അധ്യാപകൻ നല്ല ഒരു ശ്രദ്ധാലുവായിരിക്കണം കുട്ടികൾ പറയുന്ന കാര്യങ്ങൾ താൻ ശ്രവിക്കുന്നുണ്ടെന്നും ഗൗരവത്തോടെ ശ്രദ്ധിക്കുന്നുണ്ടെന്നും അധ്യാപകൻ ബോധ്യപ്പെടുത്തണം. കുട്ടിയോട് വായിക്കാനോ സംസാരിക്കാനോ നിർദ്ദേശിക്കുകയും അധ്യാപകൻ മറ്റു കാര്യങ്ങളിൽ വ്യാപൃതനാകുകയും ചെയ്യുന്നത് ശരിയല്ല. ശ്രവണത്തിന്റെ കാര്യക്ഷമത തുടർന്നുള്ള പഠനത്തേയും പ്രവർത്തനങ്ങളേയും ബാധിക്കുമെന്നുള്ളതുകൊണ്ട് അധ്യാപകന്റെ നിഷി ർഷ ഇക്കാര്യത്തിൽ വേണ്ടത് ഉണ്ടാവണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലേഖനം