പോസ്റ്റുകള്‍

ഭാഷാ ബോധനത്തിൽ ശ്രവണ നൈപുണിക്കുള്ള പ്രാധാന്യം

അധ്യാപനം ഒരു സർഗ്ഗാത്മക പ്രക്രിയയാണ് .ബൗദ്ധികമായ ഇടപെടൽ മാത്രമായി അധ്യാപനത്തെ കാണരുത് . ഭാഷ പഠിക്കുന്നതിന്റെ ഉദ്ദേശം തന്നെ ആ ഭാഷയിൽ ആശയവിനിമയത്തിന് പ്രാപ്തരാക്കുക എന്നതാണ്. അതുകൊണ്ടുതന്നെ ഭാഷ നൈപുണികൾ കൈവശമാക്കുവാൻ കുട്ടികളെ പ്രാപ്തരാക്കാൻ പറ്റുന്ന തരത്തിലുള്ള തായിരിക്കണം ഭാഷാപഠന ക്ലാസുകൾ .ഭാഷാപഠനക്ലാസ്സുകൾ, പ്രധാനമായും ഭാഷയിൽ ചതുർ നൈപുണികളാണുള്ളത്. ശ്രദ്ധ, ഭാഷണം, വായന, എഴുത്ത്. ഈ നാലു നൈപുണികളെ വീണ്ടും സ്വീകരണ നൈപുണികളെന്നും, ഉൽപ്പാദന നൈപുണികളെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ശ്രദ്ധയും, വായനയും സ്വീകരണ നൈപുണികളും ഭാഷണവും, എഴുത്തും ഉൽപ്പാദ നനൈപുണികളുമാണ്.  സംസാരിക്കുന്ന വ്യക്തി യോടുള്ള മര്യാദയോടുകൂടിയ പെരുമാറ്റമാണ് ശ്രവണം എന്ന് നിർവചിക്കാം. എന്നാൽശ്രദ്ധ ശ്രവണം ഇവ ഒരേ സാങ്കേതികാർത്ഥത്തിൽ നാം പ്രയോഗിക്കാറുണ്ട്. എന്നാൽ അവ അർത്ഥ വ്യത്യാസമുള്ളവയാണ്. രണ്ടും വ്യത്യസ്ത കഴിവുകളുമാണ്. ശബ്ദതരംഗങ്ങളുടെ ശ്രവണേന്ദ്രിയങ്ങളിലൂടെയുള്ള ഭൗതിക സ്വീകരണമാണ് ശ്രവണം.ശ്രവണം ഭാഷാപഠനത്തിന് അടിസ്ഥാനമാണ്. ഭാഷാഭ്യസനം നൈസർഗ്ഗികമാണ്. കുട്ടികളിലുള്ള ഈ നൈസർഗ്ഗികമായ കഴിവുകൾ ഭാഷ സ്വാഭാവികമായിത്തന്നെ ഉള്ളതാണ് . ഇത...

ഭാഷാ ബോധനത്തിൽ ശ്രവണ നൈപുണിക്കുള്ള പ്രാധാന്യം

ശ്രവണം ഭാഷാപഠനത്തിന് അടിസ്ഥാനം ഭാഷാഭ്യസനം ഒരു പരിധിവരെ നൈസർഗ്ഗികമാണ്.  കുട്ടികളിലുള്ള ഈ നൈസർഗ്ഗികമായ കഴിവുകൾ ഭാഷ സ്വാഭാവികമായിത്തന്നെ പഠിക്കുന്നതിന് സഹായകമാ കുന്നു. ആദ്യമായി ശിശു മറ്റുള്ളവരുടെ സംസാരം കേൾക്കുന്നു. കേൾവിയാണ്. ഭാഷാഭ്യസനത്തിന് അടിസ്ഥാനം. മറ്റുള്ളവരുടെ സംസാരം കേൾക്കുമ്പോൾ ആദ്യം കുട്ടികൾക്ക് മനസ്സിലാവുകയില്ല. ശബ്ദം അതോടൊപ്പം അതിനാസ്പദമായ വസ്തുക്കളോ  കേൾ ക്കുകയോ അവയും തമ്മിലുള്ള ബന്ധം കുട്ടികൾ മനസ്സിലാക്കുന്നു. കേൾക്കുന്നതോടൊപ്പം ദൃശ്യപ് മായ ബിംബവും മനസ്സിൽ പതിയണം. ദൃശ്യരൂപം കാണിച്ചുകൊണ്ട്, കേൾക്കാൻ അവസരം നല്കാം സ്ലൈഡ് പ്രൊജക്ടറിൽ സ്ലൈഡുകൾ കാണിച്ചുകൊണ്ട് അതിലെ ആശയം അധ്യാപകൻ പറയുന്നത്. കുട്ടികൾ കേൾക്കണം. ഈ അഭ്യാസം ആവർത്തിക്കണം. ഫ്ലാഷ്കാർഡുകൾ, ചാർട്ടുകൾ എന്നിവ കാണിച്ച് അതിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ അധ്യാപകൻ പറയണം കേൾക്കാനും കാണാനും ഒരേ സമയത്ത് അവസരമുണ്ടാകുമ്പോൾ വസ്തു. ബോധം മനസ്സിൽ പതിയുന്നു. ഉദാഹരണമായി 'ആന' എന്ന പദമെടുക്കാം. 'ആന'യുടെ ചിത്രം കാണിച്ച് പദം അധ്യാപകൻ ഉച്ചരിക്കുന്നു. ഇത് പലതവണ ആവർത്തിക്കുന്നു. വസ്തുവും ശബ്ദവും തമ്മിലുള്ള ബന്ധം കുട്ടി മനസ്സിലാക്കുന്നു....

camp Day 1-3 pic

ടെക്നോ ട്രാക്ക്

  യാത്രക്കാരുടെ ശ്രദ്ധയ്ക്ക് , 'സുഖയാത്ര സുരക്ഷിത യാത്ര'  ട്രെയിൻ നമ്പർ 2210 തിരുവനന്തപുരത്തു നിന്നും കാസർഗോഡിലേക്ക് പോകുന്ന തിരുവനന്തപുരം - കാസർഗോഡ് സിൽവർ ലൈൻ സെമി ഹൈസ്പീഡ് എക്സ്പ്രസ് നിമിഷങ്ങൾക്കുള്ളിൽ രണ്ടാമത്തെ ഫ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നു '.                          അറിയിപ്പ് പറയുന്നതിനിടയിൽ ദൂരെ നിന്നും ട്രെയിൻ കുതിച്ചു വന്ന് ട്രെയിൻ കവാടത്തിലേക്ക് പിണറായി സഖാവ് കയറി മുൻനിരയിൽ തന്നെ ഇടം പിടിച്ചു. യാന്തികതയുടെ മുഖാവരണങ്ങളണിഞ്ഞ പുതിയ യാത്രാ 2025 - വരെ കാത്തിരിക്കേണ്ടി വന്നതും അതിനിടയിൽ നേരിട്ട വിവാദപരമായ പ്രസ്താവനകളും മുൻകാല വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വന്ന കാലതാമസവും ഓർത്ത് നെടുവീർപ്പും ഇടവേ ബഫർ സോണിന്റെ നട്ടും ബോൾട്ടും അറിയാത്ത സജി ചെറിയാനാശാൻ പിണറായി സംവിധാനത്തിന്റെ തൊട്ടടുത്ത സ്ഥാനം പിടിച്ചു. ഹോ എന്തോക്കെയായിരുന്നു. ഭൂമി ഏറ്റെടുക്കൽ, ആസൂത്രണം, നഷ്ടപരിഹാരം, കുറ്റിയടിക്കൽ, 100 മീറ്റർ, മുപ്പതു മീറ്റർ ഹോ ഒന്നും ഓർക്കാൻ മേലാ ... സംഭാഷണത്തിനിടയിലേക്ക് വി എൻ വാസവൻ സഖാവും ഒത്തുചേർന്നു. അങ്ങനെ പറഞ്ഞാലെങ്ങനാ .....

MOOC agriculture

ഇമേജ്

club activities

ഇമേജ്

Evidence of club activities

ഇമേജ്